Damas Exclusives - Ad Campaign




Labels: ad campaign
Hey Guys..currently u happen to be in my private space, where I let the world take a look at who I am, and what I do. Am Nanda Kumar, a Graphics Designer by profession. Feel free to move around, and take a look at what I have done, if interested. Visit the links given at the bottom of each category to see more. Shall keep this blog updated, so do come back for more!! Rush ur comments to: nandakummar@gmail.com Mobile: +91 7034721170
Labels: ad campaign
19 Comments:
എല്ലാം ഗംഭീരം എങ്കിലും ആ ഫസ്റ്റ് പടമുണ്ടല്ലോ...
മെടഞ്ഞൂന്ന് പറഞ്ഞാ പോരാ.. മെടമടഞ്ഞൂട്ടാ!
പൊസ്റ്റൊക്കെ കണ്ടു. വളരെ ഇഷ്ടായി!
വിശാലേട്ടന്‍ പാറഞ്ഞതു പോലെ ആദ്യത്തെ ചിത്രം കൂടുതലിഷ്ടമായി.
[ബാംഗ്ലൂര്‍ കവലയില്‍ ചേരുന്നതിനായി ശ്രീജിത്തിനെ (കവലയുടെ മുതലാളി) sreejithk2000@gmail.com ലേയ്ക്ക് ബന്ധപ്പെട്ടാല്‍ മതിയാകും]
:)
How cute ! Liked them very much.
ഞാനാദ്യമായാ ഇവിടൊക്കെ വരുന്നത്. നന്നായിട്ടുണ്ട് കേട്ടോ ഈ പോര്‍ട്ട്ഫോളിയോ. സൂപ്പര്‍ വര്‍ക്ക്.
നന്ദകുമാറിന്റെ ക്രിയേറ്റീവിറ്റി വ്യക്തമായും മനസ്സിലാക്കാന്‍ സാധിച്ചതില്‍ സന്തോഷം. പരസ്യമേഘലയില്‍ ആണെന്ന് തോന്നുന്നു. ഇനിയും ഉംത്തുംഗസീമകളില്‍ വിരാജിക്കുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടേ..സസ്നേഹം..
I like Damas works....
നമിച്ചു!
എന്നതാ വര്‍ക്ക്,ആശംസകള്‍
ELLAM NANNAYEE!!
Really good works...
:)
നല്ല തക്കാളിപ്പഴം പോലുള്ള കുട്ടികള്‍.
(ആര്‍ട്ട് ഒഫ് ബ്യൂട്ടി എന്ന സ്റ്റേറ്റ്മെന്റ്, തൊലിവെളുത്ത കുട്ടികളെമാത്രം അതിന്റെ സിംബലുകളാക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് ആകുന്നില്ലേ?)
ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ..
വിശദമായി എല്ലാം ഒന്നൂടെ നോക്കണം, പിന്നീട്..
:)
വിശാലന്‍ പറഞ്ഞതുപോലെ..........ആദ്യത്തെ ചിതം കലക്കി കപ്പയിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലൊ.........എല്ലാ ഡമാസ് Ad, താങ്കളുടെതാന്നോ?? ഞാനിവിടുത്തെ ഒരു പഴയ കുറ്റിയാണ്‍് ,ഇപ്പൊ പരിചയപ്പെട്ടതില്‍ സന്തോഷം, ഒരു ചെറിയ veteran.....
super boss!
മാഷെ ക്രിയേറ്റിവിറ്റിക്ക് ഒരു നമസ്ക്കാരം, ഞാന്‍ ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ബ്ലോഗ് നോക്കാറില്ല വേറെ ഒന്നുമായിട്ടില്ല അസൂയ അടക്കാന്‍ കഴിയാറില്ല :(
ഇഷ്ട്മായി ആരാധകനും :)
നന്നായി........
superb..u r really talented..
ഇവിടെ ആദ്യമായാണു വരുന്നത്... എല്ലാം വ്യത്യസ്ഥത പുലര്‍ത്തുന്ന ചിത്രങ്ങള്‍
ഈ മനോഹര തീരത്തു എത്താന്‍ വൈകിപ്പോയി.ആ ദൈവീകമായ കഴിവുകല്‍ക്കു മുന്‍പില്‍ മനസ്സാ നമസ്കരിക്കുന്നു....മുഴുവന്‍ പോസ്റ്റുകളും, ഒന്നു നോക്കിയിട്ടു വരട്ടേ നന്ദാ ഞാന്‍.....
nice.....especially first one
wowwwwwwww !!!!!!!!!
ആദ്യത്തെ പടം... ഹൊ.. ആ കണ്ണുകള്‍ എന്തൊക്കെയാ മാഷേ convey ചെയ്യുന്നത്.
IGALORU SABHAVAMAANETTA...ORU ONNONNARA......SUPER COLOUR SENCE....
Post a Comment
<< Home